About us
Grace Casa de profesores Montessori TTC Areekode
SSLC, PLUS TWO, DEGREE യോഗ്യതയുള്ള വനിതകൾക്ക് 100% ജോലി ഉറപ്പുള്ള മോണ്ടിസോറി TTC പ്രീ-പ്രൈമറി TTC
ഏറ്റവും കുറഞ്ഞ ഫീസിൽ നിങ്ങൾക്ക് പൂർത്തിയാക്കാം
MONTESSORI TTC
നാട്ടിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടീച്ചറായും ട്രെയിനറായും ജോലി ചെയ്യാൻ സാധിക്കുന്ന കോഴ്സാണ് Montessori TTC.
നിരവധി അവസരങ്ങളാണ് മോണ്ടിസോറി കോഴ്‌സ് പൂർത്തിയാക്കിയവരെ കാത്തിരിക്കുന്നത്.
മോണ്ടിസോറി പ്രാക്ടിക്കൽ ലാബ് സൗകര്യത്തോടെ ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച ട്രെയിനിംഗ് നൽകുന്ന Grace - ൽ നിന്നും മോണ്ടിസോറി TTC പൂർത്തിയാക്കുന്നതോടെ നിങ്ങൾക്ക് മോണ്ടിസോറി സ്കൂൾ, CBSE, Reputed Malayalam Medium and English Medium സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം ടീച്ചറായും Montessori Teacher Training and Pre- Primary Teachers Training Trainer ആയും ഉയർന്ന ശമ്പളത്തോടെ ജോലി ചെയ്യാം.
PRE-PRIMARY TTC
SSLC അടിസ്ഥാന യോഗ്യതയുള്ള വനിതകളെ ടീച്ചറാവാൻ പ്രാപ്‌തരാക്കുന്ന കോഴ്സാണ് Pre-Primary TTC.
കോഴ്‌സ് പൂർത്തിയാക്കുന്നതോടെ English Medium School, Play School, Nursery School, Kindergarten എന്നിവടങ്ങളിലെല്ലാം ടീച്ചറായി ജോലി ചെയ്യാൻ സാധിക്കുന്നു.
Find Us
Contact:
OUR FEATURES:
- 100% Placement assistance
- Quality education and training
- Spoken English
- Interview Training
- Teaching practice in your nearest Schools
- Montessori Practical Lab
- Student friendly campus
- Experienced faculty
- Approved certificate & Embassy attestation
- Online, offline and twinning mode
- Arts and crafts
- Tour, camp, field trips, visits, exhibitions and other celebrations